BharatiyaVygariVaishyaniSangam

വ്യാപാരിയുടെ അപ്രതീക്ഷിത വിയോഗത്താൽ ദുരിതത്തിലായ കുടുംബത്തിന് കൈ താങ്ങുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം; കുടുംബമിത്രം പദ്ധതിപ്രകാരമുള്ള ധനസഹായം വിതരണം കൊല്ലത്ത് നടന്നു

കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ കുടുംബമിത്രം പദ്ധതി പ്രകാരമുള്ള സഹായവിതരണം ഇക്കഴിഞ്ഞ ബുധനാഴ്ച്ച കൊല്ലത്ത് വച്ച് നടന്നു. കൊല്ലം ജില്ലയിൽ സംഘത്തിന്റെ നെടുമ്പന യൂണിറ്റംഗമായ മരണപ്പെട്ട…

1 year ago