ശബരിമലയിലെ ഭസ്മക്കുളം വീണ്ടും പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം നാളെ നടക്കും. ദേവസ്വം സ്ഥാനപതി പട്ടികയിൽ ഉൾപ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായ കെ. മുരളീധരനാണ് രാവിലെ…