ടോക്കിയോ: പാരാലിമ്പിക്സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ ഭവിന പട്ടേൽ സെമിയിൽ കടന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ സെമിയിൽ…