bhoothathankettu dam

കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം ശക്തിപ്പെടും; ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി: കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. പെരിയാറില്‍…

7 years ago