റോത്തക്ക്: കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭുപീന്ദർ സിംഗ് ഹൂഡ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മുൻ മുഖ്യമന്ത്രി…