ഭുബനേശ്വർ: ഒഡീഷയിൽ സംഹാര താണ്ഡവമാടുന്ന ഫോനി ചുഴലിക്കാറ്റിൽ തകർന്ന് ഭുബനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം. കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനത്താവളത്തിലെ മുൻവശവും മേൽക്കൂരയും തകർന്നു.…