bicycle

സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശിൽ 9 വയസുകാരന് ക്രൂരമർദ്ദനം, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒന്‍പത് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ലാണ് സംഭവം. സിവില്‍ വേഷത്തിലെത്തിയ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെയാണ് കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.…

3 years ago