Big ganja hunt in the city

നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട,നാല് പേരിൽ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി,അറസ്റ്റിലായത് ബീമാപ്പള്ളി സ്വദേശികൾ

തിരുവനന്തപുരം: നഗരത്തില്‍ പവര്‍ഹൗസില്‍ ജംഗ്ഷനില്‍ വന്‍ കഞ്ചാവ് വേട്ട. നാല് പേരില്‍ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശികളായ അന്‍സാരി, ഷരീഫ്, ഓട്ടോഡ്രൈവര്‍ ഫൈസല്‍,…

2 years ago