Bihar Police throw body of accident victim into canal

ഇതിലും മോശം പോലീസിനെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് !!അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് നിതീഷ് കുമാറിന്റെ ബിഹാർ പോലീസ്; വീഡിയോ വൈറലായതിനു പിന്നാലെ നടപടിയെടുത്ത് തലയൂരാൻ സർക്കാർ നീക്കം !

പാറ്റ്‌ന : ട്രക്കിടിച്ച് മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ നിതീഷ് കുമാറിന്റെബിഹാര്‍ പോലീസ്. സംഭവത്തിന് ദൃസാക്ഷിയായ വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ…

8 months ago