Bihar

ബിഹാറിൽ കോൺഗ്രസ് മുന്നേറ്റം! നിയമസഭാ കക്ഷി യോഗത്തിൽ 19 ൽ 05 എം എൽ എമാർ പങ്കെടുത്തു

അവസാന നിമിഷം നിതീഷിന് ചെക്ക് വച്ച് ബിജെപി ! ബിഹാർ രാഷ്ട്രീയത്തിൽ സസ്പെൻസ് തുടരുന്നു I NITISH KUMAR

2 years ago

നട്ടെല്ലൊടിഞ്ഞ് ഇൻഡി സഖ്യം ! ബീഹാറിൽ ഓപ്പറേഷൻ താമര ? രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിൽക്കുമെന്ന് നിതീഷ് കുമാർ! ലക്ഷ്യം എൻഡിഎ പാളയമോ ?

ദില്ലി : തൃണമൂലുമായും ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജന തർക്കങ്ങളിൽ ശ്വാസം മുട്ടിയിരിക്കുന്ന കോൺഗ്രസിന് അടുത്ത തിരിച്ചടി. ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി…

2 years ago

സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ പ്രതിഫലം 13 ലക്ഷം രൂപ ; വിജയിച്ചില്ലെങ്കിൽ അഞ്ചുലക്ഷം രൂപ ‘സമാശ്വാസസമ്മാനം ! ബിഹാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ; തട്ടിപ്പിനിരയായി പണം നഷ്ടമായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ചെറുപ്പക്കാർക്ക്

ഭര്‍ത്താവില്‍നിന്നും ജീവിതപങ്കാളിയില്‍നിന്നും ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗര്‍ഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തി വന്ന…

2 years ago

ബിഹാറിലെ ഗോപാൽഗഞ്ചിൽ പൂജാരിയെ വെടിവച്ചു കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്തു! പ്രദേശത്ത് സംഘർഷാവസ്ഥ ! പ്രതിഷേധക്കാർ പോലീസ് ജീപ്പ് കത്തിച്ചു

ക്ഷേത്ര വെടിവച്ചുകൊന്നശേഷം കണ്ണു ചൂഴ്‌ന്നെടുത്തശേഷം ഉപേക്ഷിച്ച നിലയിൽ പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ദനപുർ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലെ പുരോഹിതനായ മനോജ്…

2 years ago

നിയമവിരുദ്ധ പരിശോധനയിലൂടെ ഭാര്യ വഹിക്കുന്നത് പെൺഭ്രൂണത്തെയെന്ന് തിരിച്ചറിഞ്ഞു !നാല് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ചുട്ടു കൊന്നു; കൊടും ക്രൂരത ബീഹാറിലെ ജാമുയി ജില്ലയിൽ

ബീഹാറിലെ ജാമുയി ജില്ലയിൽ നാല് മാസംഗർഭിണിയായ സ്ത്രീയെ ഭർത്താവ് തീ കൊളുത്തി കൊന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രാധാദേവി (27) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മനസാക്ഷിയെ…

2 years ago

ബീഹാറിൽ വീണ്ടും ‘ പകട്‌വ വിവാഹ്’ ! അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു !

ബീഹാറിൽ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് ഒരു സംഘം ആളുകൾ അദ്ധ്യാപകനായ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ…

2 years ago

I.N.D.I.A മുന്നണിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു !ബിഹാറിൽ 10 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ശാഠ്യത്തിൽ കോൺഗ്രസ് ! മുന്നണിയിലെ ഇടത് പാർട്ടികളുടെ സീറ്റുകളിൽ ആശങ്ക ! സീറ്റ് വിഭജനത്തിൽ നിതീഷ്–ലാലു കൂടിക്കാഴ്ച

പാറ്റ്‌ന : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച I.N.D.I.A മുന്നണിയിൽ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. ബിഹാറിലെ I.N.D.I.A മുന്നണി സീറ്റു വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ്…

2 years ago

പ്രധാനമന്ത്രിയാകാനുള്ള നെട്ടോട്ടത്തിൽ ബീഹാറിനെ മറന്ന് നിതീഷ്‌കുമാർ !മരണഭീതിയിൽ ബീഹാർ ജനത; മാദ്ധ്യമപ്രവർത്തകനെ അക്രമി സംഘം വെടിവച്ചു കൊന്നു; 90 കളിലെ ജംഗിൾ രാജ് തിരിച്ചെത്തിയെന്നും ക്രമസമാധാനപാലനത്തിൽ ബിഹാർ സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി

ബീഹാറിലെ അരാരിയ ജില്ലയിൽ മാദ്ധ്യമപ്രവർത്തകനായ വിമൽ കുമാറിനെ ഇന്ന് പുലർച്ചെ അക്രമി സംഘം വെടിവെച്ചുകൊന്നു. പിന്നാലെ 1990 കളിലെ ജംഗിൾ രാജ് ബീഹാറിൽ തിരിച്ചെത്തിയെന്നും സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൽ…

2 years ago

ബീഹാറിൽ ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി നിതീഷ് കുമാറിന്റെ പോലീസ്

പാറ്റ്‌ന : ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. നഴ്സിങ് ഹോമിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന…

2 years ago

ആലുവ കൊലപാതകം; അസ്ഫാക്കിന്റെ വിവരങ്ങൾ തേടി കേരള പോലീസ് ബിഹാറിലേക്ക്; പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും; ദില്ലിയിലും അന്വേഷണം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന്റെ വിവരങ്ങൾ തേടി കേരള പോലീസ് ബിഹാറിലേക്ക് തിരിച്ചു. മറ്റൊരു സംഘം ദില്ലിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

2 years ago