bikeaccident

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതരമായ പരിക്ക്

ആലുവ: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24)…

2 years ago

കുഴിയിൽപെട്ട് അപകടം സംഭവിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചെടുത്തു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: പുന്നപ്രയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരണപ്പെട്ടു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് മരിച്ചത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴി…

2 years ago

കൊല്ലത്ത് വാഹനാപകടം; കെഎസ്ആർടിസി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, കൂട്ടുകാരൻ ഷെഹിൻഷാ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കൊല്ലം…

2 years ago

വീണ്ടും വില്ലനായി വാഹനാപകടം!!! ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം (Bike Accident In Kottayam). ചങ്ങനാശ്ശേരിയിയിലെ എസ്ബി കോളേജിന് മുന്നിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ…

2 years ago

ബൈക്കില്‍ ഷാള്‍ കുരുങ്ങി,റോഡിൽ വീണ് തല വേർപെട്ടു: പത്ത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: ബൈക്കിൽ പോകുന്നതിനിടെ (Bike Accident)ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡില്‍ വീണു മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്. അമ്മയും അയല്‍ക്കാരനുമൊത്തു…

2 years ago

കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ച് ചീറിപ്പായൽ; ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

കളമശ്ശേരി: കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ച് ചീറിപ്പാഞ്ഞ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം (Bike Accident In Kochi). സംഭവത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍…

2 years ago

മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ടയറില്‍ പര്‍ദ്ദ ചുറ്റി; അമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന്റെ (Bike Accident) ടയറില്‍ പര്‍ദ്ദ കുരുങ്ങി അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ്…

3 years ago

ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ടു, പൊലീസുകാരന് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. സിപിഒ ചന്ദ്രമോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി. കൊല്ലം റൂറല്‍…

4 years ago