bikeshowroom

ഉദ്‌ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം: തിരുവനന്തപുരത്ത് കത്തിനശിച്ചത് 32 ബൈക്കുകൾ, ഷോർട്ട് സർക്യൂട്ടാണാണെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ബൈക്ക് ഷോറൂമിൽ തീപിടുത്തം. ബൈക്ക് വാടകയ്‌ക്ക് നൽകുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം. പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 32 ബൈക്കുകൾ കത്തി നശിച്ചു. ഉദ്ഘാടനം…

4 years ago