Bimapalli Shibili murder case

ബീമാപളളി ഷിബിലി വധക്കേസ് !പ്രതികളിലൊരാളായ മുഹമ്മദ് ഇനാസ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ ; കൂട്ടുപ്രതിയായ സഹോദരനായി അന്വേഷണം ഊർജ്ജിതം

പൂന്തുറ : ബീമാപളളി ഷിബിലി വധക്കേസിൽ ഒളിവിൽപ്പോയ പ്രതികളായ സഹോദരങ്ങളിലൊരാൾ പിടിയിലായി .തമിഴ്‌നാട്ടിലെ ഉരവിയിൽ നിന്നാണ് പ്രതികളിലൊരാളായ മുഹമ്മദ് ഇനാസ്(21) പിടിയിലായത്. ഇയാളുടെ സഹോദരനും മത്സ്യത്തൊഴിലാളിയുമായ ഇനാബ്…

1 year ago