തലസ്ഥാനത്ത് ലഹരി മാഫിയയുടെ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ മാതൃകാപരമായ നടപടിയുമായി ബീമാപള്ളി മുസ്ലിം ജമാഅത്ത്. ജമാഅത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുകയാണെങ്കിൽ, അവരെ ജമാഅത്ത് അംഗത്വത്തിൽ നിന്നും…