binoy kodiyeri

ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്: മുംബൈ പോലീസ് തിരച്ചിൽ ശക്തമാക്കി

മും​ബൈ: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ ആരോപണവിധേയനായ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ മും​ബൈ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ…

5 years ago

ബിനോയ് വിലങ്ങ് ഇടാൻ തയ്യാറായിക്കോ. ക്രിമിനൽ വക്കീലന്മാരുടെ മുന്നറിയിപ്പ്.

ബിനോയ് വിലങ്ങ് ഇടാൻ തയ്യാറായിക്കോ. ക്രിമിനൽ വക്കീലന്മാരുടെ മുന്നറിയിപ്പ്. പഞ്ചാര നക്കിയാൽ ഇഞ്ചി കടിക്കണം

5 years ago

ബിനോയിക്ക് മുൻകൂർ ജാമ്യം. അഭിഭാഷക നോട്ട് പുറത്ത്

ബിനോയിക്ക് മുൻകൂർ ജാമ്യം. അഭിഭാഷക നോട്ട് പുറത്ത്. ബിനോയ് ടീം കൃത്യമായ പ്ലാനിംഗിൽ. ലക്ഷ്യം കണ്ടാൽ അഴി എണ്ണില്ല

5 years ago

കോടിയേരി പുത്രൻ അഴിയെണ്ണും , ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പെൺകുട്ടിയുടെ വീട്ടുകാർ; 2009 മുതൽ ആറു വർഷം മുടങ്ങാതെ പണം നൽകിയ രേഖകൾ പുറത്ത്

ഓഷിവാര: ബിഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച…

5 years ago

ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു; യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവ് ബിനോയി കോടിയേരി

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയി പ്രതിരോധത്തിലാകുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുവതിയുടെ…

5 years ago

മകനെ എപ്പോഴും കൂടെ കൊണ്ട് നടക്കാറില്ല ;എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു ,അപ്പോൾ സംഭവിച്ചത് എന്താണ് ,വാർത്താസമ്മേളനത്തിൽ മകന്റെ തോന്നിവാസങ്ങൾ പറയാതെ പറഞ്ഞു കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സിപിഎം ഇടപെടില്ലെന്നും ബിനാേയ് എവിടെയാണെന്ന് അറിയില്ലെന്നും നല്ലപിളള് ചമഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്റെ പിന്നാലെ…

5 years ago

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു? പിണറായിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായി സൂചന

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി സൂചന. മകന്‍ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും…

5 years ago

ബിനോയ് രാജ്യം വിടാൻ സാധ്യത; വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി അന്വേഷണ ഉദ്യോ​ഗസ്ഥര്‍

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മുംബൈ സ്വദേശിനിയുടെ പരാതിയില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി…

5 years ago

അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ബിനോയ് കോടിയേരി വിവാദവും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു, സിപിഎം നേതൃയോ​ഗം ഇന്ന്: കോടിയേരി ഒഴിയുമെന്ന് അഭ്യൂഹം

ബിനോയിക്കെതിരെ കുരുക്ക് മുറുകുമ്പോൾ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഇന്ന്‌ സിപിഎം നേതൃ യോഗങ്ങൾ ചേരും . ഇന്ന്…

5 years ago

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച:ബിനോയ്ക്ക് തിങ്കളാഴ്ചവരെ ആശ്വസിക്കാം; മനസമാധാനം നഷ്ടപ്പെട്ട് കോടിയേരി

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യഹര്‍ജി തിങ്കളാഴ്ച വിധി പറയാനായി മുംബൈ…

5 years ago