BirdFluInKerala

പക്ഷിപ്പനി പടരുന്നു; കോഴിക്കോട് മൂന്നുറിലധികം കോഴികൾ ചത്തുവീണു

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡിനൊപ്പം പക്ഷിപ്പനി പടരുന്നുവെന്ന് റിപ്പോർട്ട്. കോഴിക്കോട് കൂരാച്ചുണ്ടിൽ കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക…

4 years ago