ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച…