#bite

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു;പാമ്പ് കടിയേറ്റത് രാത്രി ഉറങ്ങികിടക്കവെ

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.…

3 years ago