ചെന്നൈ ∙ കടുത്ത മദ്യപാനത്തെത്തുടർന്ന് ഭാര്യപിണങ്ങിപ്പോയ വിഷമത്തിൽ മദ്യപിച്ചെത്തി ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ഹൈ– വോൾട്ടേജ് വയറിൽ കടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു . തമിഴ്നാട്ടിലെ തിരുവള്ളൂര്‍…