BJP councilor Mini Krishnakumar

രാഹുൽ മാങ്കൂട്ടത്തിലിനെ സ്വാഗതം ചെയ്ത് വി ശിവൻ കുട്ടി ! പ്രതിഷേധിച്ച് വേദിയിൽ നിന്ന് ഇറങ്ങി പോയി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ; സ്‌കൂൾ ശാസ്ത്രമേള ഉദ്‌ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ

പാലക്കാട് : സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയുടെ ഉദ്‌ഘാടനത്തിനിടെ നാടകീയ സംഭവങ്ങൾ. മന്ത്രിമാരായ വി ശിവൻ കുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ…

1 month ago