bjp kerala

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമ വാഴ്ചയോടുള്ള വെല്ലുവിളി; കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി അതിക്രമങ്ങൾ ഉണ്ടായിട്ടും ഇടപെടാത്ത ബാലാവകാശ കമ്മീഷനെയും വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും…

5 years ago

എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു; രാഷ്ട്രീയമായും ധാര്‍മ്മികമായും മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത സംഭവത്തിൽ…

5 years ago

മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്; ഒന്നാം പ്രതി പിണറായി ആണെന്ന്: കെ.സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് ശിവശങ്കറിനുള്ള തിരിച്ചടിയല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണം…

5 years ago

സർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചു; ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി നിയമനത്തിൽ ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം: പി കെ കൃഷ്ണദാസ്

ആലപ്പുഴ: ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി നിയമനത്തിൽ മുസ്ലിം ലീഗ് പിണറായി സർക്കാരിനെ പിന്തുണച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി…

5 years ago

ബാർകോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരം; എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക്: കെ. സുരേന്ദ്രൻ

കോഴിക്കോട്: ബാർകോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. അഴിമതിക്കേസുകൾ…

5 years ago

കൊച്ചാപ്പമാർക്കും മൂത്താപ്പമാർക്കും എല്ലാം വാരിക്കോരി നിയമനം; കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയാണ് കെ.ടി ജലീൽ എന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാൻസലർ നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെന്ന ശക്തമായ ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. തനിക്ക് താത്പര്യമുള്ള ആളെയാണ് മന്ത്രി…

5 years ago

പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് നടന്ന വധശ്രമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നലെ നടന്ന വധശ്രമം അപലപനീയമാണെന്നും…

5 years ago

സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശ പ്രകാരം: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്മിതയുടെ നിയമനത്തിന് വി. മുരളീധരനുമായി ഒരു ബന്ധവുമില്ല…

5 years ago

സഖാക്കളാല്‍ കൊല്ലപ്പെട്ട സഖാവിന് ആദരാഞ്ജലികൾ: തൃശൂരിലെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന്റെ കുടിപ്പക; വിശദമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കുന്ദംകുളത്ത് പുതുശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്നാണ് കൊലപാതകമെന്നും…

5 years ago

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധികരിച്ച അന്തിമ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ബിജെപി. തിരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി…

5 years ago