BJP-NDPP

ഇനി രക്ഷയില്ല !! സംസ്ഥാന ഘടകത്തിന് പോലും സർക്കാരിനോട് മമത;
നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ
പിന്തുണയ്ക്കാൻ എൻസിപി ദേശീയ നേതൃത്വം അനുവാദം നൽകി

കൊഹിമ : ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിൽ അണിചേരാനുള്ള നീക്കങ്ങൾ നടക്കുമ്പോഴും, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി).…

1 year ago