BJP

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനം ! ബിജെപിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; വികസിത അനന്തപുരി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

ഭാരതീയ ജനതാപാർട്ടിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550…

1 month ago

കെ.അനിരുദ്ധന്റെ മകൻ കസ്തൂരി അനിരുദ്ധൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും; ജനവിധി തേടുക തിരുവനന്തപുരം കോർപ്പറേഷനിലെ തൈക്കാട് വാർഡിൽ നിന്ന്

അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ…

1 month ago

തദ്ദേശ തെരഞ്ഞെടുപ്പ് ! കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിൽ…

1 month ago

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; എൻഡിഎക്ക് വ്യക്തമായ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ

പാറ്റ്‌ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യം (NDA) സംസ്ഥാനത്ത് വലിയ മുന്നേറ്റം നേടുമെന്നാണ് എട്ട്…

1 month ago

ഉഗ്രം ! ഉജ്ജ്വലം !!96 സീറ്റുകളിൽ 91 എണ്ണത്തിലും താമര വിരിഞ്ഞു ! ദാമൻ, ദിയു, ദാദ്ര & നാഗർ ഹവേലി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ആഞ്ഞടിച്ച് ബിജെപി തരംഗം

സില്‍വാസ : ദാമൻ, ദിയു, ദാദ്ര & നഗർ ഹവേലി എന്നിവിടങ്ങളിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് ഉജ്ജ്വല വിജയം. പ്രധാനപ്പെട്ട എല്ലാ…

1 month ago

“അവൾ എന്തിന് രാത്രിപന്ത്രണ്ടരയ്ക്ക് പുറത്തിറങ്ങി?’; ദുർഗ്ഗാപുർ കൂട്ടബലാത്സംഗത്തിൽ അതിജീവിതയെ അപമാനിച്ച് മമത ബാനർജി; ലജ്ജയില്ലാത്ത മമത, സ്ത്രീത്വത്തിനും മുഖ്യമന്ത്രി സ്ഥാനത്തിനും കളങ്കമാണെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗ്ഗാപുരിൽ എംബിബിഎസ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ അപമാനിക്കുന്ന പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി വൈകി ക്യാമ്പസിൽ നിന്ന് വിദ്യാർത്ഥിനി എന്തിനാണ്…

2 months ago

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനത്തിൽ തീരുമാനമായി; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും; ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ്

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപി29 സീറ്റുകളിൽ…

2 months ago

ട്രെഡ്‍മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വീണു , ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്; തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ്

തിരുവനന്തപുരം: ട്രെഡ്‍മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ തന്റെ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അപകടം…

2 months ago

പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ ! ഇത് ഇരട്ടത്താപ്പ് ! രൂക്ഷ വിമർശനവുമായി സി കൃഷ്ണകുമാർ‍

ലൈംഗിക ആരോപണത്തെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു എന്ന് പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജിപി സംസ്ഥാന…

3 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു !!! കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ…

3 months ago