BJP

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു !!! കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ…

3 months ago

ഞാൻ എന്റെ രാഷ്ട്രത്തെ സേവിക്കുന്ന ഒരു സാധാരണക്കാരൻ മാത്രം.. ! എൻഡിഎ എംപിമാരുടെ ശിൽപശാലയിൽ മോദി അവസാനനിരയിൽ; എളിമയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ദില്ലി : എൻഡിഎ എംപിമാർക്കായി പാർലമെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ അവസാന നിരയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ എളിമ…

4 months ago

ജമ്മു കശ്മീരിൽ കനത്ത മഴ !11 മരണം, നിരവധി പേരെ കാണാനില്ല, റോഡ് ഗതാഗതം സ്തംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും മേഘവിസ്ഫോടനങ്ങളും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. റിയാസി, റമ്പാൻ ജില്ലകളിലുണ്ടായ ദുരന്തങ്ങളിൽ 11 പേർ മരിക്കുകയും നിരവധി…

4 months ago

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ കൊച്ചിയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച ! സുരക്ഷാ ചുമതലയുണ്ടായിരുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ട് ! ഇത് സ്ഥിരം പരിപാടിയെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ

കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ കൊച്ചിയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. വി ഐ പി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥൻ…

4 months ago

ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്‌തയെ 35 കാരൻ തലക്കടിച്ചു വീഴ്ത്തി; അക്രമി മുതലെടുത്തത് ജനങ്ങൾക്കിടയിൽ നിന്നുള്ള പ്രവർത്തന ശൈലി! വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തി സർക്കാരും ബിജെപിയും

ദില്ലി: മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമണം നടന്നത്. 35 കാരനായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ…

4 months ago

സ്വയംസേവകർ മാതൃരാജ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ചു; ആർ എസ്സ് എസ്സ് ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടന; സ്വാതന്ത്ര്യദിനത്തിൽ സംഘത്തെ പരാമർശിച്ച് പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം

ദില്ലി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ എസ്സ് എസ്സിന്റെ നൂറുവർഷത്തെ രാഷ്ട്രസേവനം അഭിമാനകരമായ സുവർണ്ണ അദ്ധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം…

4 months ago

“വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാർ ; വ്യാപകമായി കള്ളവോട്ട് നടന്നു!!”- പ്രിയങ്കയുടെ വിജയം ചോദ്യം ചെയ്ത് ബിജെപി

ദില്ലി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട്…

4 months ago

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തകരുടെ കഠിന പ്രവർത്തനം ! അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെ സിപിഎം- കോൺഗ്രസ് നേതൃത്വങ്ങൾ ശ്രമിക്കുന്നത് തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാൻ !!തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നത് തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാനാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…

5 months ago

ബംഗാളിൽ വീണ്ടും തൃണമൂൽ ഗുണ്ടകളുടെ കാടത്തരം !ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ എട്ട് മാസം ഗർഭിണിയായ യുവതിയുടെ നിറ വയറ്റിൽ ചവിട്ടി !!! ; പ്രദേശത്ത് സംഘർഷം

കൂച്ച് ബിഹാർ : പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം. ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.)…

5 months ago

“പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ല !” വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ; കോൺഗ്രസ് പാകിസ്ഥാന് വേണ്ടി ആർപ്പുവിളിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി

ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം…

5 months ago