BJPCandidatesInGoaElections

ഗോവയിൽ അങ്കത്തിനൊരുങ്ങി ബിജെപി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഖ്ളിയിൽ മത്സരിക്കും

പനാജി: വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഇപ്പോഴിതാ യുപിയ്ക്ക് പിന്നാലെ ഗോവയിലും സ്ഥാനാർത്ഥികളെ (Assembly Election In Goa) പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി.…

2 years ago