കൊച്ചി: ബിജെപി നിര്‍ണായക കോര്‍കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരാന്‍…