തിരുവനന്തപുരത്ത് നാളെ നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്…