Boat-accident-inmalappuram-thanoor

അധികാരികൾ കണ്ണടക്കുമ്പോൾ; വിനോദയാത്ര 22 പേരുടെ മരണയാത്രയായി; വിനോദസഞ്ചാരത്തിന് ഉപയോഗിച്ചത് മീന്‍ പിടുത്ത ബോട്ട്, ബോട്ട് ഉടമ നാസര്‍ ഒളിവില്‍, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി

താനൂര്‍: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തില്‍ നടന്നത് സർവ്വത്ര നിയമ ലംഘനം. ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ്…

3 years ago