Bobby Chemmanur’s ‘1000 Acre’ resort

ബോബി ചെമ്മണ്ണൂരിന്റെ ‘ആയിരം ഏക്കർ’ റിസോർട്ടിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

കല്പറ്റ: വയനാട് മേപ്പാടിയില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ തൗസന്റ് ഏക്കറി'ല്‍ തീപ്പിടിത്തം ഇന്നുച്ചയോടെയായിരുന്നു സംഭവം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ്…

7 months ago