body of a four-year-old girl

പുലിപ്പേടിയിൽ കേരള- തമിഴ്‌നാട് അതിർത്തി !വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു !

തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.വാൽപ്പാറയിലെ പൊതു ശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. നേരത്തെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.…

6 months ago