Bollywood actor Govinda

ബോളിവുഡ് നടൻ ഗോവിന്ദ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനൊരുങ്ങുന്നു ! മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

തൊണ്ണൂറുകളിൽ തിയറ്ററുകളെ ഇളക്കി മറിച്ച പ്രശസ്ത ബോളിവുഡ് നടൻ ഗോവിന്ദ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എൻഡിഎ സ്ഥാനാർത്ഥിയായി ഗോവിന്ദ മുംബൈ നോർത്ത്…

2 months ago