border issue

ചൈനീസ് വിദേശകാര്യ മന്ത്രി ഭാരതത്തിലേക്ക് ! അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തും; ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിലെ മഞ്ഞുരുക്കത്തിലും നിർണായകം

ദില്ലി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഭാരതത്തിലേക്ക്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് ചൈനീസ്…

5 months ago