ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് മഥുരയിലെ ഷെര്‍ഗ്രാ…