ആലപ്പുഴ: അമ്മയെ പറ്റിക്കാനായി ഒളിച്ചിരുന്ന കുട്ടി ആറ് മണിക്കൂറുകൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി.തലവടി തോപ്പാൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്‍റെ മകനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്.വൈകിട്ട് ആയിട്ടും…