brahmapuram plant

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടർച്ചയായി തീപിടുത്തം; പത്തോളം അഗ്‌നിശമന സേന യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: നഗരത്തിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീ ഇനിയും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ആണ് ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പിടിച്ചത്.…

5 years ago