തൃശൂര്‍- അണ്ടത്തോട് പെരിയമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പെരിയമ്പലത്തെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബംഗാള്‍ സ്വദേശി റോണി (19) നാണു രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍…