Brijbhushan Singh

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ഷണം സ്വീകരിച്ച് ഗുസ്തി താരങ്ങൾ; മാസങ്ങൾ പിന്നിട്ട സമരത്തിനൊടുവിൽ കേന്ദ്രസർക്കാരും താരങ്ങളും നിർണായ തീരുമാനങ്ങളിലേക്ക്; കേസിൽ പോലീസ് ഇന്ന് കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കും

ദില്ലി: സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. സർക്കാർ താരങ്ങളുമായി അവരുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതായും…

12 months ago