brother killed his brother

കഴക്കൂട്ടത്ത് അരുംകൊല; അനിയൻ ചേട്ടനെ കുത്തിക്കൊന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു. സഹോദരന്‍ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.…

2 years ago