bsp activist

കോട്ടയത്ത് ബിഎസ്പി പ്രവർത്തകനെ സുഹൃത്തുക്കൾ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു; 2 പേർ പോലീസ് കസ്റ്റഡിയിൽ

കോട്ടയം ∙ തിരുവഞ്ചൂർ പോളച്ചിറ കോളനിക്കു സമീപം ബിഎസ്പി പ്രവർത്തകനായ യുവാവിനെ സുഹൃത്തുക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വന്നല്ലൂർകര കോളനി നിവാസി ഷൈജു (46) ആണ്…

3 years ago