രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ദക്ഷിണ കൊറിയയിലും ശ്രദ്ധ നേടുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് ആർ.ആർ.ആർ. ഇപ്പോൾ ദക്ഷിണ കൊറിയയിലും ചിത്രം ട്രെന്റാവുകയാണ്. നെറ്റ്ഫ്‌ലിക്‌സ് ട്രെന്റിങ്ങിലാണ്…