സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് ആഹാരകാര്യത്തിൽ ലോട്ടറി. തടവുകാർക്ക് സ്വന്തം ഇഷ്ടപ്രകാരം ആഹാരം എടുത്ത് കഴിക്കാവുന്ന ബുഫെ സിസ്റ്റം ജയിലുകളിൽ നടപ്പിലാക്കുന്നു. സെൻട്രൽ ജയിലുകളുൾപ്പെടെ എല്ലാ ജയിലുകളിലും മൂന്നുനേരവുമുള്ള…