buffer zone

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ;ബഫർ സോൺ,
കെ-റെയിൽ തുടങ്ങിയവ ചർച്ചയാകാം

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ.ബഫർ സോൺ, വായ്പ പരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയാവാം.രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി…

1 year ago

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി; ബഫർസോൺ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച നിർണായകമായേക്കും

തിരുവനന്തപുരം : ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി തേടി . ബഫർസോണിനു പുറമെ , സിൽവർലൈൻ, വായ്പാപരിധി ഉയർത്തൽ…

1 year ago

ബഫർ സോൺ വിഷയം; സർക്കാർ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല, ഭൂപടത്തിലെ കാര്യങ്ങൾ കൃത്യവും വ്യക്തവുമല്ലെന്നറിഞ്ഞിട്ടും എല്ലാ ശരിയാണെന്നു വാദിക്കുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരം തന്നെ!…

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ 2021ൽ സർക്കാർ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും…

1 year ago

ബഫർസോൺ വിഷയം പ്രതിഷേധം കത്തുന്നു; അൻപത് വർഷമായി സ്ഥിരതാമസമാക്കിയവർ കുടിയിറങ്ങേണ്ടി വരുമോ എന്ന് ആശങ്ക; വിഷയത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു എന്ന് ആരോപണം; എരുമേലിയിൽ നാട്ടുകാർ വനം വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് പ്രതിഷേധിക്കുന്നു

എരുമേലി: ബഫർസോൺ വിഷയത്തിൽ എരുമേലിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം. വനം വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുന്നു. എരുമേലിയിലെ എയ്ഞ്ചൽ വാലി, പമ്പാ വാലി തുടങ്ങിയ വാർഡുകളിലെ…

1 year ago

ബഫർസോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്; പ്രതിപക്ഷം വെട്ടിൽ

കോഴിക്കോട് :പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന്…

1 year ago

ബഫർസോൺ; സർക്കാർ നിലപാടിൽ ആശങ്ക വേണ്ട, സർവേ വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി

കോഴിക്കോട് :ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റവന്യു മന്ത്രി കെ രാജൻ. സർക്കാർ നിലപാടിൽ ആശങ്ക വേണ്ട. എല്ലാം മുഖ്യമന്ത്രി…

1 year ago

സീറോ ബഫർസോൺ; കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; വയലറ്റ് നിറത്തിലുള്ളത് താമസസ്ഥലം,റിപ്പോർട്ട് സർക്കാർ വെബ്‌സൈറ്റുകളിൽ

കോഴിക്കോട് :സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്‌സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം…

1 year ago

ജനവാസമേഖലകളും കൃഷിയിടങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പടരുന്നതായി മുഖ്യമന്ത്രി. ബഫർസോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും സംഭവിക്കില്ല…

1 year ago

ബഫർ സോൺ: സർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും.
ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് സൂചന . പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഭൂപടം അംഗീകാരത്തിനായി കേന്ദ്ര…

1 year ago

ഗവർണർ രക്ഷകനാകുന്നു!
ബഫർ സോൺ വിഷയത്തിൽ ​ഗവർണർ ഇടപെടുന്നു;
വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും പരിശോധിക്കുമെന്ന് ​ഗവർണർ

തിരുവന്തപുരം: ബഫർ സോൺ വിഷയത്തിൽ ഇടപെടാനൊരുങ്ങി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും താൻ പരിശോധിക്കുമെന്ന് ​ഗവർണർ വ്യക്തമാക്കി. കർഷകരുടെ നിവേദനമൊന്നും ഇതുവരെയും…

1 year ago