കൊല്ലം: കോയിക്കൽ പള്ളിക്ക് മുന്നിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സമീപത്തെ കാറും ഓട്ടോയും രണ്ട് ബൈക്കുകളും കത്തി നശിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു…
കൊച്ചി : കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെടുത്തു. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് കാലപ്പഴക്കം തോന്നിക്കുന്ന 12 വെടിയുണ്ടകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ…
കോഴിക്കോട്: അടിവാരം വള്ളിയോടിൽ ഒരു വീടിന്റെ പില്ലറിൽ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി മണിയൻ എന്നയാളിന്റെ വീടിന്റെ പില്ലറിന് മുകളിലാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ…
കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. 266 വെടിയുണ്ടകളാണ് കണ്ടെടുത്ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത വെടിയണ്ടകൾ പിസ്റ്റലുകളിലും റൈഫിളിലും ഉപയോഗിക്കുന്നവയാണെന്നാണ് പോലീസിന്റെ…
തിരുവനന്തപുരം: കരുമത്ത് റോഡരുകില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍. നാട്ടുകാരാണ് റോഡരുകില്‍ വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിച്ചു. നേമം പൊലീസ് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാര്‍ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും…