burying a newborn baby

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചു മൂടിയെന്ന കേസ് ! കുഞ്ഞിന്റെ മൃതദേഹം പാട വരമ്പത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപം മൃതദേഹം കുഴിച്ചിട്ടെന്ന് കരുതിയിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.…

1 year ago