bus damaged

കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പണികിട്ടി! ബസിന്റെ വാതിൽ കേടായി, സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച ശേഷം

കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു ഗരുഡ പ്രീമിയം…

1 month ago