bus driver

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ; ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളെത്തുടർന്നുള്ള ഭീഷണി

കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് സംഭവത്തിൽ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിലുണ്ടായിരുന്ന…

3 years ago

പ്രബുദ്ധ കേരളത്തിന് ഒരു സദാചാര രക്തസാക്ഷി കൂടി!!<br>സദാചാര ഗുണ്ടകൾ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു

തൃശൂർ : കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടാവിളയാട്ടം. സദാചാര ഗുണ്ടകളിൽ നിന്ന് തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ വച്ച് മർദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ…

3 years ago

കൊല ‘വിളി’; ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

കോഴിക്കോട്: യാത്രക്കാരുടെ ജീവന് ഭീക്ഷണിയാകും വിധം ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളംമൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ നടപടി.കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പോലീസ് പിടികൂടി.ഗുരുതര നിയമലംഘനത്തിന്…

3 years ago

കുറച്ച് ബിസി ആയിപോയി! ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ ഫോൺ വിളിച്ചത് 8 തവണ;യാത്രക്കാരുടെ ജീവന് ഭീഷണിയായി ബസ് ഓടിച്ച് ഡ്രൈവർ;കേസെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായി വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ…

3 years ago

കൊച്ചിയിൽ ബസുകളിൽ വ്യാപക പരിശോധന ; മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കൊച്ചി : ബസുകളിൽ വ്യാപക പരിശോധന നടത്തുകയാണ് പോലീസ്. ഇന്ന് കൊച്ചിയിൽ നടന്ന പരിശോധനയിൽ ആറ് ഡ്രൈവമാരെയാണ് മദ്യപിച്ച് ബസ് ഓടിച്ചതിന് പോലിസ് കസ്റ്റഡിയിലെടുത്തത് രണ്ട് കെ…

3 years ago

ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഡ്രൈവർ. കോഴിക്കോട് നിന്നും പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചത്. ഇയാൾ ഫോൺ ചെയ്യുന്ന…

3 years ago

തലയിൽ ഹെൽമെറ്റുമായി ബസ് ഡ്രൈവർ; ഹര്‍ത്താല്‍ ദിനത്തില്‍ കരുതലുമായി കെഎസ്ആര്‍ടിസി ജീവനക്കാർ ; വീഡിയോ വൈറൽ

ആലുവ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ…

3 years ago

തൃശൂരിൽ പൊലീസിന്റെ മിന്നൽ പരിശോധന; മദ്യലഹരിയിൽ ബസുകളുടെ മരണപ്പാച്ചിൽ; ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

തൃശൂർ: പൊലീസിന്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത്…

3 years ago