ഷിംല: ഹിമാചല്‍ പ്രദേശില്‍ വിനോദയാത്രാ ബസ് നിയന്ത്രണം വിട്ട് വൻ അപകടം. സംഭവത്തിൽ 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍,…