Butch Wilmore

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യാനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും,…

1 year ago