ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി നിക്ഷേപകർ. ഇന്നു ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ്യമുയർന്നത്. കമ്പനിയുടെ 60 ശതമാനം…