c p chacko

അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല… ഇത് കുറേ ഓലപ്പാമ്പുകളല്ലേയെന്ന് ഷൈൻ ടോം ചാക്കോയുടെ പിതാവ്; നടൻ നാളെ വൈകുന്നേരം സ്റ്റേഷനില്‍ ഹാജരാകും

തൃശ്ശൂര്‍: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ പോലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത് പ്രകാരം ഷൈന്‍ ടോം ചാക്കോ നാളെ വൈകുന്നേരം മൂന്നുമണിക്ക് എറണാകുളം നോര്‍ത്ത്…

8 months ago